റിസിൻ വിഷം കൊണ്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം ; ഗുരുതര പരിക്ക് ; സഹ തടവുകാർ ആക്രമിച്ചതാണെന്ന് ജയിൽ അധികൃതർ
ഗാന്ധി നഗർ : റിസിൻ കെമിക്കൽ വിഷം നിർമ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം. നവംബർ 8 ന് ഗുജറാത്ത് ആന്റി ...








