‘ടിപി 51 ‘സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്: തിയറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ടി.പി 51 സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്. സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥയയിലല്ലാത്ത തിയറ്ററുകള്‍ പിന്‍വാങ്ങി. 39 തിയറ്ററുകളില്‍ ...