കുളിക്കുന്ന സമയം മതി 350 കിലോമീറ്റർ ട്രെയിനിൽ പറക്കാം : ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് പൂർത്തിയായി
ന്യൂഡൽഹി :ക്യാപ്‌സ്യൂൾ ആകൃതിയിലെ ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് വിജയകരമായി പൂർത്തിയായി. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് സന്തോഷ വാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ...