ഇത് നടക്കുന്നത് രാജസ്ഥാനിൽ അല്ലെങ്കിൽ ഐഎസ് ഭീകര സംഘടനയ്ക്ക് കീഴിൽ; സംസ്ഥാനം യുദ്ധഭൂമിയായി മാറുന്നോ ? ബിജെപി
ജയ്പൂർ : രാജസ്ഥാനിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തിയ സംഭവം വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. 30 കാരനായ നിർപത് ഗുജ്ജാറിനെ സഹോദരൻ ദാമോദർ ട്രാക്ടർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ...