2030ന് മുൻപ് യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക ലക്ഷ്യം ; ചർച്ചകൾക്കായി യുഎസ് ഉന്നതതല പ്രതിനിധി സംഘം ഇന്ത്യയിലേക്ക്
ന്യൂഡൽഹി : യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര ചർച്ചകൾക്കായി യുഎസ് ഉന്നതതല പ്രതിനിധി സംഘം നാളെ ഇന്ത്യയിൽ എത്തും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾ ആയിരിക്കും ഡൽഹിയിൽ നടക്കുക. യുഎസ് ...