വിപിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ?;ചീറിപ്പായുന്ന വിഐപികൾ അപകടക്കെണിയൊരുക്കുമ്പോൾ: നിയമലംഘനക്കേസുകൾ നിരവധി
വിഐപി കാറുകൾക്കെന്താ കൊമ്പുണ്ടോ? ഓരോ വിഐപി വാഹനവും നിരത്തിൽ അപകടമുണ്ടാക്കുമ്പോഴും നിയമലംഘനം നടത്തുമ്പോഴും സാധാരണക്കാരുടെ ഉള്ളിൽ ഉയരുന്ന ചോദ്യമാണിത്. നേരിട്ടോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ പ്രതിഷേധം അറിയിക്കാത്തവരുടെ ഉള്ളിൽ വരെ ...