‘വിമാനങ്ങളിലേതിന് സമാനമായ അത്യാധുനിക റെയില്‍ കോച്ചുകള്‍’, ബഹുരാഷ്ട്ര ഗതാഗത ഭീമന്മാര് പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പശ്ചിമ ബംഗാളില്‍ കോച്ച് ഫാക്ടറി
ഡല്‍ഹി: അത്യാധുനിക റെയില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ ഗതാഗത രംഗത്ത് ആഗോള പ്രശസ്തരായ കമ്പനികള്‍ ഒന്നിച്ച് പശ്ചിമ ബംഗാളില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നു. ആല്‍സ്റ്റോം, സിമെന്‍സ്, സ്റ്റാഡ്ലര് ബുസ്നാഗ് ...