ചേരാനല്ലൂരിൽ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമം; കൊൽക്കത്ത സ്വദേശി പിടിയിൽ; പ്രതിയെ കുടുക്കിയത് വിഷുക്കണി സംഘം
എറണാകുളം: ചേരാനല്ലൂരിൽ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊൽക്കത്ത സ്വദേശി മുഹമ്മദ് റൂബൽ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തിൽ രാവിലെയോടെയായിരുന്നു ഇയാൾ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് പെട്ടിയോട്ടോയിൽ ...