“വിശ്വാസികളെ വേണ്ടാത്തവരെ വിശ്വാസികള്‍ക്കും വേണ്ട”: എരുമേലിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് പ്രതിഷേധക്കാര്‍ പൂട്ടി
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡ് വകുപ്പിന്റെയും നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. എരുമേലിയില്‍ ഒരു ...