ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രാ പാസുകൾ നിർബന്ധമാക്കി; അപേക്ഷ ഇന്ന് വൈകുന്നേരം മുതൽ, വിശദവിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രകൾ ചെയ്യുന്നതിന് പാസുകൾ നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റ് ...