അടച്ചിട്ട വീട്ടില്‍ 5000 രൂപ കറന്റ് ബില്‍, ഉടമയറിയാതെ താമസിച്ചത് 30 പേര്‍, സംഭവമിങ്ങനെ
വീട് പണിതിട്ടിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിദേശത്ത് പോയ പ്രവാസിയുടെ കൊച്ചിയിലെ വീട്ടില്‍ താമസിച്ചത് മുപ്പതോളം ...