“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് നേടാൻ ബാറ്റർമാർ പലപ്പോഴും ഏറെ സമയം എടുക്കാറുണ്ട്. ക്ഷമയും പ്രതിരോധവുമാണ് ഈ ഫോർമാറ്റിന്റെ പ്രധാന സവിശേഷതകൾ. എന്നാൽ ചിലപ്പോൾ ഈ ക്ഷമ അതിരുകടന്ന് ...








