പഹൽഗാം സൂത്രധാരന് കേരളബന്ധം;തലയ്ക്ക് 10 ലക്ഷം വിലയിട്ട ഷെയ്ക്ക് സജ്ജാദ് ഗുൾ
26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഭാരതം. കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാക് പഞ്ചാബിലെയും പാക് അധിനിവേശ കശ്മീരിലെയും ...