ഇന്ത്യയിലും അതിവേഗ തീവണ്ടികളുടെ പരീക്ഷണ ട്രാക്ക് ഒരുങ്ങുന്നു: 2024 ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകും; ലോക നിലവാരത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേ
ജയ്പൂര്‍: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും.രാജ്യത്തെ റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി. 819.90 കോടി രൂപയോളം ചിലവിലാണ് റെയില്‍വേ ...