അട്ടപ്പാടിയില്‍ ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി നാർക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് ...