ഇന്നലെ ഊര് മൂപ്പനും കുടുംബത്തിനും മര്‍ദ്ദനം; ഇന്ന് ആദിവാസി ഗോത്രവര്‍ഗദിനം വിപുലമായി ആഘോഷമാക്കാന്‍ സര്‍ക്കാര്‍
അട്ടപ്പാടി: ഭൂമിയുടെ അവകാശികളായ പ്രാകൃത ഗോത്രവര്‍ഗ്ഗ ജനതയെ മുഖ്യധാരായോടൊപ്പം ചേര്‍ത്തുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1994 മുതൽ ഐക്യരാഷ്ട്രസഭ ആഗസ്റ്റ് 9 ആദിവാസി ഗോത്ര വര്‍ഗദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര ആദിവാസി ...