[ VIDEO ] ” ഇതെത് ഷോട്ട് ” കാണികളെയും – കളിക്കാരെയും ചോദ്യമുനയില്‍ നിറുത്തി ഋഷഭ് പന്ത്
തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ തിരിച്ചു വരവായിരുന്നു കോട്ല മൈതാനം കണ്ടത് . ഓപ്പണര്‍മാരേ നഷ്ടമായ ഡല്‍ഹിയ്ക്ക് അധികം വൈകാതെ തന്നെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ശ്രേയസ്അയ്യര്‍ ...