കാലുപിടിച്ചു പറഞ്ഞിട്ടും വിട്ടില്ല ; കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടാബലാത്സഗം ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും കൂട്ടാളികളും അറസ്റ്റിൽ
കൊൽക്കത്ത : കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടാബലാത്സഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ലോ കോളേജിലെ ജീവനക്കാരനും തൃണമൂൽ കോൺഗ്രസ് നേതാവുമായ മനോജിത് മിശ്രയും രണ്ടു നിയമവിദ്യാർത്ഥികളും ആണ് ...