ഹണിമൂൺ കഴിഞ്ഞ് തർക്കിക്കാൻ വരുന്നു, മഹുവയാണ് യഥാർത്ഥ സ്ത്രീവിരുദ്ധ,40 കൊല്ലത്തെ ദാമ്പത്യം അവർ തകർത്തു:തൃണമൂലിന്റെ വിഭാഗീയത പുറത്ത്
തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കല്യാൺ ബാനർജി. കൊൽക്കത്ത ബലാത്സംഗക്കേസിൽ താൻ നടത്തിയ വിവാദപരാമർശത്തിൽ വിമർശനവുമായി മഹുവ രംഗത്തെത്തിയതിന് ...