ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ല്രേിയ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേരും; ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചാകും ചർച്ച
ഡല്‍ഹി: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ ...








