tripthi desai

ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലെ ബോർഡുകൾ നീക്കാൻ ശ്രമം : തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

മുംബൈ: ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലേക്കുള്ള വഴി മദ്ധ്യേയാണ് ...

തൃപ്തി ദേശായിയ്ക്ക് പോലിസ് സംരക്ഷണം;ശബരിമലയിലേക്കല്ല തിരിച്ച് വിമാനത്താവളത്തിലേക്ക്, വിജയം കണ്ട് ശബരിമല കര്‍മ്മ സമിതിയുടെ പ്രതിഷേധം

വിശ്വാസികളുടെ പ്രതിഷേധത്തിന് പിറകെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നു. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ് അറിയിച്ചതോടെ രാത്രി ...

ആചാരലംഘനത്തിന് തൃപ്തി ദേശായി ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തില്‍

കൊച്ചി: ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. ആറുപേരുടെ സംഘമാണ് ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്. ...

‘നാളെ ഞാൻ ശബരിമലയിലേക്ക് വരും’;എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്ന് തൃപ്തി ദേശായി

ശബരിമല ക്ഷേത്ര സന്ദർശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി. തന്റെ പക്കൽ 2018 ലെ സുപ്രീം കോടതിയുടെ വിധി പകർപ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാവും പൂർണ്ണ ...

പോലിസിനെ വെട്ടിലാക്കി തൃപ്തി ദേശായി, സ്വന്തം നിലയില്‍ ദര്‍ശനത്തിന് പോകാന്‍ തയ്യാറെന്ന് നിലപാട്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വന്തം നിലയില്‍ പുറത്തേക്ക് പോകാന്‍ തയ്യാറാണെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സുരക്ഷ മുന്‍നിര്‍ത്തി മടങ്ങി പോകണമെന്ന നിര്‍ദ്ദേശം പോലിസ് ...

തൃപ്തി ദേശായിക്കെതിരെ ദളിത് പീഡനത്തിന് കേസ്

മുംബൈ:  ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് എതിരെ മോഷണത്തിനും ദളിത് പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടത്തിവരികയാണ് നടപടി. ...

വേഷം മാറി ശബരിമലയില്‍ എത്താനുള്ള ശ്രമവുമായി തൃപ്തി ദേശായിയും സംഘവും തിരുവനന്തപുരത്ത്; പമ്പയില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി തലസ്ഥാനത്ത് എത്തിയതായി സൂചന. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരം ഡി.ജി.പി ലോക്‌നാഥ് ...

തൃപ്തി ദേശായി ശബരിമല പ്രവേശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി സംസ്ഥാന പോലീസ്

ശബരിമല:സ്ത്രീ വിമോചന പ്രവര്‍ത്തക തൃപ്തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി. വേഷ പ്രച്ഛന്നയായി ശബരിമലയില്‍ ...

തൃപ്തി ദേശായിയ്ക്ക് ശബരിമലയില്‍ കയറാനാവില്ലെന്ന് ജി സുധാകരന്‍: ‘ശബരിമലയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായി കാത്തിരിക്കുകയാണ് ഉചിതം’

തിരുവനന്തപുരം: ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ നിലവിലെ നിയമം പാലിക്കണമെന്ന് തൃപ്തി ദേശായിയ്ക്ക് ശബരിമലയില്‍ കയറാനാവില്ലെന്ന് ജി സുധാകരന്‍. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിലെ ...

ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു; അടുത്ത ലക്ഷ്യം ശബരിമല; തൃപ്തി ദേശായി

മുംബൈ: തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരും മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എര്‍പ്പെടുത്തിയിരുന്ന വിലക്ക് ബോംബെ ഹൈക്കേടതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist