തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടം ഉരുക്കിയ ദേവസ്വം അധികൃതര്‍ വെട്ടിലായി,ക്ഷേത്രോത്സവത്തിന് നെറ്റിപ്പട്ടം എവിടെയെന്ന ചോദ്യമുയര്‍ത്തി ഭക്തര്‍,തൃപ്പൂണിത്തുറയിലേക്ക് സ്വര്‍ണനെറ്റിപ്പട്ടം കൊണ്ടു പോകാനുള്ള നീക്കത്തിനെതിരെ ഊരകത്ത് ഭക്തരുടെ പ്രതിഷേധം
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിനായി ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം കൊണ്ടുപോകാനുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്ഷേത്രത്തിലെ ചില ...