ത്രിപുര പൗരത്വ രജിസ്റ്റര്‍: കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ചോദിച്ച് സുപ്രീം കോടതി
ത്രിപുരയില്‍ അസമിലെ പോലെ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പ്രതികരണം ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ...