ഫോണ്‍ കെണി വിവാദം; എ കെ ശശീന്ദ്രനെതിരെ കേസെടുത്തു
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...