ജനുവരി 18 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം വരുന്നു, മാറ്റങ്ങളിങ്ങനെ
കൊച്ചി: സാങ്കേതികപരമായ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേയുടെ അറിയിപ്പ്. ചില ...