മാഘപൂർണിമ 2026 : ത്രിവേണിയിൽ ഭക്തജനസാഗരം ; ഉച്ചയ്ക്ക് 12 മണി വരെ പുണ്യ സ്നാനം ചെയ്തത് 1.5 കോടി പേർ
ലഖ്‌നൗ : മാഘപൂർണിമ ദിനമായ ഫെബ്രുവരി ഒന്നിന് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമസ്ഥാനിൽ വൻ ഭക്തജന തിരക്ക്. പുണ്യ സ്നാനത്തിനായി ഞായറാഴ്ച രാവിലെ മുതൽ ഭക്തരുടെ വൻ തിരക്ക് ...








