മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി
ഹിമാലയത്തിലെ കഠിനമായ മഞ്ഞുകാറ്റിനിടയിലും, കഴിഞ്ഞ മൂന്ന് യുഗങ്ങളായി ഒരു തുള്ളി എണ്ണപോലുമില്ലാതെ ജ്വലിച്ചുകൊണ്ടേയിരിക്കുന്ന ഒരു അഗ്നികുണ്ഡമുണ്ട്! ശാസ്ത്രത്തിന് പോലും വിസ്മയമായ ആ നിത്യജ്വാലയ്ക്ക് പിന്നിൽ പ്രപഞ്ചത്തിലെ ...








