ആരാണ് മൊഹ്‌സിൻ നഖ്വി?; ഏഷ്യാകപ്പിലെ ട്രോഫി കള്ളൻ…മുൻ മുഖ്യമന്ത്രി, രാഷ്ട്രീയക്കാരുമായി ഉന്നത ബന്ധം
ഏഷ്യാകപ്പിൽ പാകിസ്താനെ മലർത്തിയടിച്ച് ഇന്ത്യ മുത്തമിട്ടിരിക്കുകയാണ്. ആവേശപോരാട്ടത്തിൽ അജയ്യരായ ഭാരതം, പാകിസ്താൻ കാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു. ...