ഇന്ത്യയുടെ ഉറച്ച നിലപാടിന് മുന്നിൽ ട്രംപ് ഭരണകൂടം വഴങ്ങുന്നു; 25% താരിഫ് പിൻവലിക്കാൻ അമേരിക്ക; സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി
ഭാരതത്തിൻ്റെ 'ഇന്ത്യ ഫസ്റ്റ്' ഊർജ്ജ നയത്തിന് മുന്നിൽ ഒടുവിൽ അമേരിക്കൻ ഭരണകൂടം മുട്ടുമടക്കുന്നതായി വിവരങ്ങൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ...








