അധികാരത്തിലെത്തിയാൽ രാജ്യം നശിപ്പിച്ചേക്കാവുന്ന തീവ്ര ഇടതുപക്ഷക്കാരി, കമല ഹാരിസ് മത്സരിക്കാൻ യോഗ്യയല്ലെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഡെമോക്രാറ്റിക്ക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമല ഹാരിസ് മത്സരിക്കാൻ യോഗ്യയല്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്.ഡെമോക്രാറ്റിക് പാർട്ടി ...