Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

by Brave India Desk
Sep 17, 2026, 01:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയുമായി (INS Kolkata) കൂട്ടിയിടിച്ച് പാകിസ്താന്റെ പട്രോൾ കപ്പലായ പി.എൻ.എസ് ഹുനൈന് (PNS Hunain) വൻ കേടുപാടുകൾ. അതിവേഗത്തിലെത്തി ഇന്ത്യൻ കപ്പലിനെ പിന്തുടരാനും വഴിതടയാനും ശ്രമിച്ച പാകിസ്താൻ നാവികസേനയുടെ അവിവേകപരമായ നീക്കമാണ് വൻ തിരിച്ചടിയായി മാറിയത്. കപ്പലിന്റെ മുൻഭാഗത്ത് വൻ വിള്ളലും ചതവും സംഭവിച്ചതിനെ തുടർന്ന് പാക് കപ്പൽ ദൗത്യം ഉപപേക്ഷിച്ച് അറ്റകുറ്റപ്പണികൾക്കായി തുറമുഖത്തേക്ക് മടങ്ങി.

Stories you may like

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ചൊവ്വാഴ്ച വടക്കൻ അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് നേരെയാണ് പാകിസ്താന്റെ ‘സീ സ്പാർക്ക്’ സൈനിക അഭ്യാസത്തിന്റെ ഭാഗമായിരുന്ന ഹുനൈൻ ഉയർന്ന വേഗതയിൽ പാഞ്ഞടുത്തത്. അന്താരാഷ്ട്ര നാവിക നിയമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും കാറ്റിൽപ്പറത്തി തികച്ചും പ്രൊഫഷണലല്ലാത്ത രീതിയിലായിരുന്നു പാക് കപ്പലിന്റെ നീക്കം. എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ സമയോചിതമായി നിയന്ത്രണം പാലിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് ഘടനാപരമായ യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

‘ദാവീദും ഗോലിയാത്തും’ തമ്മിലുള്ള പോരാട്ടത്തിന് തുല്യമായിരുന്നു ഈ സംഭവമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. 7,400 ടൺ ഭാരമുള്ള, ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള കൂറ്റൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറാണ് ഐ.എൻ.എസ് കൊൽക്കത്ത. എന്നാൽ പാകിസ്താന്റെ ഹുനൈൻ വെറുമൊരു 2,600 ടൺ ഭാരമുള്ള ഓഫ്‌ഷോർ പട്രോൾ വെസൽ (ഓപിവി) മാത്രമാണ്. വലിപ്പത്തിലും സാങ്കേതികവിദ്യയിലും മൂന്നിരട്ടിയിലധികം കരുത്തുള്ള ഇന്ത്യൻ യുദ്ധക്കപ്പലിനെതിരെ പാകിസ്താൻ നടത്തിയത് അത്യന്തം അപകടനികരമായ സാഹസമായിരുന്നു.

സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്. പാകിസ്താന്റെ അന്താരാഷ്ട്ര നിയമലംഘനത്തിനെതിരെ ഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. അതിർത്തി മേഖലകളിൽ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനുള്ള പാക് ശ്രമത്തിനേറ്റ വൻ പ്രഹരമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Tags: INS Kolkata vs PNS Hunain
Share
Tweet
Send
Share

Latest stories from this section

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

Latest News

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies