Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

by Brave India Desk
Sep 17, 2026, 01:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാലര പതിറ്റാണ്ടുകാലം പോലീസിനെയും നിയമസംവിധാനങ്ങളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്ത്രീ ഒടുവിൽ പിടിയിലായത് അവിചാരിതമായി. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും തരംഗമായ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫോട്ടോ ട്രെൻഡാണ് നാല് പതിറ്റാണ്ടിലേറെയായി തുമ്പില്ലാതെ കിടന്ന ഒരു മോഷണക്കേസിന്റെ ചുരുളഴിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ 1981-ൽ നടന്ന സ്വർണ്ണ മാല മോഷണക്കേസിലെ പ്രതിയായ വൃദ്ധയാണ് സോഷ്യൽ മീഡിയയിലെ ’80s റെട്രോ’ ട്രെൻഡിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസിന്റെ വലയിലായത്.

1981-ൽ ഉജ്ജയിനിലെ ഒരു ചെറിയ സ്വർണ്ണക്കടയിൽ എത്തിയ യുവതി സ്വർണ്ണമാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അന്ന് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും പോലീസിന് യുവതിയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. തുടർന്ന് പേരും വിലാസവും പൂർണ്ണമായി മാറ്റി പുതിയൊരു വ്യക്തിത്വത്തിൽ മറ്റൊരിടത്ത് ജീവിച്ചുവരികയായിരുന്നു ഇവർ. ഇതോടെ കേസ് ഫയൽ മരവിപ്പിക്കപ്പെടുകയും ചെയ്തു.എന്നാൽ സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ച ’80s AI ഫോട്ടോ ട്രെൻഡ്’ ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായി.

Stories you may like

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

1980-കളിൽ ഒരാൾ എങ്ങനെ കാണപ്പെടുമായിരുന്നുവെന്ന് AI സാങ്കേതികവിദ്യയിലൂടെ പുനർനിർമ്മിക്കുന്നതായിരുന്നു ഈ റീൽ-ഫോട്ടോ ചലഞ്ച്. ഇപ്പോൾ പ്രായമായ ഈ സ്ത്രീയും കൗതുകത്തിന്റെ പേരിൽ സ്വന്തം ചിത്രം ഒരു എഐ ടൂൾ വഴി 1980-കളിലെ റെട്രോ ലുക്കിലേക്ക് മാറ്റി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ആ ചിത്രം എത്തിയത് മറ്റൊരു വ്യക്തിയുടെ ടൈംലൈനിലാണ്; ഉജ്ജയിനിലെ ആ പഴയ സ്വർണ്ണക്കടയുടെ ഉടമസ്ഥന്റെ മുന്നിൽ. നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അന്ന് തന്റെ കടയിൽ നിന്നും മാല കവർന്ന ആ യുവതിയുടെ മുഖം അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. എഐ വഴി പുനർനിർമ്മിച്ച ചിത്രത്തിന് തന്റെ കടയിൽ നിന്നും സ്വർണം മോഷ്ടിച്ച പെൺകുട്ടിയുമായി അതിശയിപ്പിക്കുന്ന സാമ്യം ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സംശയം തോന്നിയ കടയുടമ ഉടൻ തന്നെ ചിത്രം സഹിതം പോലീസിനെ സമീപിച്ച് വിവരം ധരിപ്പിച്ചു. തുടർന്ന് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തിൽ പ്രസ്തുത അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സ്ത്രീയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

പോലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിന് മുന്നിൽ പതറിയ വൃദ്ധ, 1981-ൽ താൻ നടത്തിയ സ്വർണ്ണ മോഷണക്കുറ്റം ഒടുവിൽ തുറന്നുസമ്മതിച്ചു. ഒരു സോഷ്യൽ മീഡിയ ട്രെൻഡിൽ പങ്കുചേർന്നത് 45 വർഷത്തെ ഒളിവുജീവിതം അവസാനിപ്പിക്കുമെന്നോ അഴിക്കുള്ളിലേക്ക് നയിക്കുമെന്നോ ഇവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഫോറൻസിക് ശാസ്ത്രത്തിനും അന്വേഷണ ഏജൻസികൾക്കും പരിഹരിക്കാനാവാത്ത ക്രൈം മിസ്റ്ററി സാങ്കേതികവിദ്യയും ആകസ്മികതയും ചേർന്ന് പരിഹരിച്ചതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാരും പോലീസും.

Tags: police80s Trend45-year-old theft case80s AI trend
Share
Tweet
Send
Share

Latest stories from this section

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

Latest News

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

‘ഡയാനയെ നമ്മൾ ഉടൻ മറന്നോളും’; സഹോദരന്റെ ബോംബ് പുസ്തകത്തിന് മറുപടിയുമായി ചാൾസ് രാജാവ്!

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies