‘അദ്ദേഹം ഇന്ത്യയോടൊപ്പമുള്ളത് നമുക്ക് അഭിമാനം‘; ഡൊണാൾഡ് ട്രമ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ സന്ദർശനം നമുക്ക് അഭിമാനമാണെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. നാളെ അഹമ്മദാബാദിൽ ...