സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിൽ പ്രഭവ കേന്ദ്രം: 6.7 തീവ്രതയുള്ള ഭൂകമ്പം: മുന്നറിയിപ്പുമായി ജപ്പാൻ
ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചനം. വടക്കൻ തീരമേഖലയായ ഇവാതെയിലാണ് ഭൂചനലമുണ്ടായത്. പ്രാദേശിക സമയം വൈകീട്ട് 5 മണിക്കാണ് സംഭവം. ഭൂകമ്പത്തെത്തുടർന്ന് തീരമേഖലയിൽ സുനാമി ...








