ജില്ലാ ആശുപത്രിയില്‍ നിന്നും ടിടി എടുത്തതിന് പിന്നാലെ അസഹ്യമായ വേദന; പരിശോധനയില്‍ കണ്ടെത്തിയത് തറച്ചിരുന്ന സൂചി; അന്വേഷണം
ലക്നൗ: ടിടി എടുക്കാനെത്തിയ 18കാരിയുടെ കയ്യിൽ സൂചി ഒടിഞ്ഞിരുന്ന സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് പെണ്‍കുട്ടി ടിടി എടുത്തത്. ഹാമിർപൂരിലെ ...