ടഗ് ബോട്ട് വിപണിയിലും ചൈനീസ് ആധിപത്യം തകർക്കും : തുറമുഖങ്ങളിൽ ഇനി തദ്ദേശ നിർമ്മിത ടഗ്ബോട്ടുകൾ മാത്രമുപയോഗിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ
ഡൽഹി: ഷിപ്പിംഗ് വ്യവസായത്തിൽ ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിന്, നിർണ്ണായക പദ്ധതികളുമായി ഇന്ത്യ. രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ നിർമ്മിച്ച ഇന്ത്യൻ ടഗ് ബോട്ടുകൾ ...