വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി, ഇനി അമ്മയുടെ അടുത്തേക്ക്; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും
ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...