തുക്ടെ – തുക്ടെ സംഘമാണ് ഇപ്പോൾ രാജ്യത്തെ ഒന്നാക്കാനുള്ള നാടകം കളിക്കുന്നത്, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
അംഗുൽ (ഒഡീഷ): രാജ്യത്തെ അനവധി കഷ്ണങ്ങളാക്കാൻ നടന്ന സംഘമാണ് ഇപ്പോൾ ഭാരത് ജോടോ ന്യായ് യാത്ര നടത്തുന്നതെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ധ്രുവീകരണ രാഷ്ട്രീയത്തിനും സാമൂഹികവും ...