വന്മരങ്ങൾ മുറിക്കാൻ കരാർ നൽകി, ഉരുൾ പൊട്ടൽ സാദ്ധ്യതാ മേഖലയിൽ സ്ഫോടനത്തിലൂടെ ടണൽ നിർമ്മിക്കുന്നു; അതിരപ്പിള്ളിയെ തകർക്കാൻ കെ എസ് ഇ ബി
അതിരപ്പിള്ളി വനമേഖലയിലെ ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി നീക്കം. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ ...