ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്
ആറ്റുനോറ്റ് ഒരു കമ്പനി ഉണ്ടാക്കുക. ഉത്പന്നത്തിന് ആജീവനാന്ത ഗ്യാരണ്ടി നൽകുക. ഉറപ്പിനും ഗുണമേന്മയ്ക്കും യാതൊരുവിധ കോംപ്രമൈസുമില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുക. ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം. ...








