“വെണ്ണ പോലുള്ള ചർമം” പോലത്തെ വ്യാജ പരസ്യങ്ങൾക്ക് നിയന്ത്രണം : ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ
മോഹന വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങൾക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇങ്ങനെ ഒരു പദ്ധതിയുടെ പിറകിൽ. വ്യാജ മരുന്നുകളും, അത്ഭുത രോഗശാന്തിയും പോലുള്ള ...








