ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്
അന്തരിച്ച വിഖ്യാത ഗായിക ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്തതിന് പ്രമുഖ പാകിസ്താൻ ടിവി ചാനലിന് നോട്ടീസ്. പാക് മീഡിയ റെഗുലേറ്ററായ പെമ്ര (PEMRA) ആണ് ...








