സന്നിധാനത്തേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം: ഹോട്ടല്‍ ലഭിക്കുന്നില്ലെന്നും, ടാക്‌സി ഓട്ടം വരുന്നില്ലെന്നും പരാതി
പത്തനംതിട്ട: സന്നിധാനത്തേക്ക് പോകാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകയുടെ പ്രതിഷേധം. തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 9ന്റെ റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയി ആണ് ഒറ്റയാള്‍ പ്രതിഷേധവുമായി ...