ശബരിമല സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി വനിത റിപ്പോര്‍ട്ടര്‍ പമ്പയില്‍.ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തിയും ക്യാമറാമാനുമാണ് ദര്‍ശനത്തിനുള്ള സംഘത്തിലുള്ളത്. സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലിസിനോട് ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള ചാനലിന്റെ ജീവനക്കാരിയാണ് ദീപ്തി.
പമ്പയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടിയാണ് എത്തിയതെന്നാണ് ഇവര്‍ നിലയ്ക്കലില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്നാണ് ഇവരെ പമ്പയിലേക്ക് കടത്തിവിട്ടത്.
ഇവരെ പമ്പയിലെ പോലിസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റി.
Discussion about this post