കിഴക്കമ്പലത്തെ ട്വന്റി-20 ക്ലബിന്റെ വിജയം കേരളത്തിന് നല്‍കുന്നത് വിപല്‍ സന്ദേശമെന്ന് വിമര്‍ശനം
എറണാകുളം ജില്ലയില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-20 ക്ലബ് നേടിയ വിജയം ജനാധിപത്യത്തിനേറ്റ ആഘാതമെന്ന് വിലയിരുത്തല്‍ യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ആകെയുള്ള പത്ത് സീറ്റില്‍ എട്ടും നേടിയാണ് ട്വന്റി-20 ...