ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: കോട്ടയം കടുവാക്കുളത്ത് ക്രെയിന്‍ സര്‍വീസ് ജീവനക്കാരായിരുന്ന ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍. നസീര്‍, നിസാര്‍ (33) എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സഹോദരങ്ങളും ഇവരുടെ അമ്മയും മാത്രമാണ് ...