“ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കേണ്ടിയിരിക്കുന്നു”: യു.പി മന്ത്രി മോഹ്‌സീന്‍ റാസ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് യു.പി മന്ത്രി മോഹ്‌സീന്‍ റാസയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന ...