കള്ളവും ചതിയും കൈമുതൽ: പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ച് യുഎഇ
പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചതായി റിപ്പോർട്ട്.ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പാകിസ്താൻ ...








