ലിവ് ഇൻ റിലേഷനുകൾ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം,ഹലാല, ഇദാത്ത,നിർത്തലാക്കണം;ഏക സിവിൽകോഡ് നിർദ്ദേശങ്ങൾ പുറത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച പഠനകമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പുറത്ത്. ഇത് ആദ്യമായാണ് നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തുന്നത്. എണ്ണൂറോളം പേജുള്ള നിർദ്ദേശങ്ങളാണ് സമിതി സർക്കാരിന് ...








