ഗുരുകാരുണ്യം 2021; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 വീതം നൽകുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകർക്ക് ആദരവുമായി നാഷണൽ ബുക്ക് ട്രസ്റ്റ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 200 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന പദ്ധതിയുമായി ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസ്. ...